Wednesday, October 28, 2009
നന്ദി പ്രിയ സഘീ നന്ദി
നന്ദി പ്രിയ സഘീ നന്ദി എനിക്കു നീ ടാന്നതിനെല്ലമെന്‍ നന്ദി
പ്രിയ സഘി നിനക്കെന്‍ നന്ദി (നന്ദി പ്രിയ സഘീ)
ഒന്നും മിണ്ടാതെ അരികില്‍ ഇരുന്നു നീ
തന്നൊരു ബന്ധുര നിര്വൃതിക്കും (2)
ഞാനറിയതെണ്ടേ നേര്കുനി
നിന്മിഴി കോണില്‍ തുലുംബിയോരദ്രതക്കും
പിന്നെയാ ചെന്ചോടി കണ്ണില്‍
വിടര്നോരാ ചെമ്ഭക പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിചാര്‍ത്തില്‍ നിന്നെണ്ടേ
കൈകുമ്പിളില്‍ വീണ പൂവുകള്‍ക്കും
ഒന്നും പറയാതെ പോയി നീ എങ്കിലും
ഓര്‍മയില്‍ പെയ്യും സുഘന്ധതിനും(2)
എതിരിനെരമെന്‍ ആകിലും നീ എന്ടെ
സ്വപ്നങ്ങളില്‍ വന്നു പോവതിനും
എങ്ങു നിന്നോ ഒരു കുഞ്ഞരി പ്രവായി
വന്നെന്‍ സുഘമാരയും കൊജ്ജളിനും
നൊന്ടെരിയുന്നെരെന്‍ മന്ചിരാതിന്‍
പ്രാണ തന്ടുവില്‍ സ്നേഹം ചോരിവതിനും
(നന്ദി പ്രിയ സഘീ നന്ദി)
(നന്ദി പ്രിയ സഘീ നന്ദി)
Friday, July 10, 2009
u r my life u r my dream u r my heart
Every day i wake up..
Just to spend one more day of my life with u
Every night that I go to sleep
Is only to dream about you
Every time I dress up well
Is for you to compliment me
Everytime a smile on my face
Indicates you presence near me
A smile is what comes naturally
The moment I c u or think about u
And also I cant help crying
When I am not with u..
My life is so beautiful
When we are together
Every second spent with u is precious
But I also understand it wont last forever..
Life is so short and so many things to do
We don't know abt tomo..and for rebirth I have no clue
I wanna spend every single day with you
And live happily to fullest today
Tomorrow may not just come at all
I don't want to have a regret in anyway
God has been great, to give me a gem like you
I want to preserve this gem in my heart and soul
I cant stay away without you
You are my life,my heart and my soul . . .
Just to spend one more day of my life with u
Every night that I go to sleep
Is only to dream about you
Every time I dress up well
Is for you to compliment me
Everytime a smile on my face
Indicates you presence near me
A smile is what comes naturally
The moment I c u or think about u
And also I cant help crying
When I am not with u..
My life is so beautiful
When we are together
Every second spent with u is precious
But I also understand it wont last forever..
Life is so short and so many things to do
We don't know abt tomo..and for rebirth I have no clue
I wanna spend every single day with you
And live happily to fullest today
Tomorrow may not just come at all
I don't want to have a regret in anyway
God has been great, to give me a gem like you
I want to preserve this gem in my heart and soul
I cant stay away without you
You are my life,my heart and my soul . . .
Wednesday, June 10, 2009
സ്നേഹമാണ് ആഘില സാര മൂഴിയില്‍
വളരെ സങ്കീര്‍ണമായ അനിര്‍വചനീയമായ ഒന്നാണ് മനുഷ്യ മനസ്.
ഒരിക്കലും നമുക്ക് പ്രവചിക്കാന്‍ പറ്റില്ല അടുത്ത നിമിഷം അതിനെന്താ സംഭവിക്കാന്‍ പോകുന്നതെന്ന്?
ഒരിക്കലും നമുക്കാര്കും കീഴ്പെടുത്താന്‍ പറ്റാത്തതായി ഒന്നുമാത്രം അത് മനുഷ്യ മനസ്.
അടുക്കുണ്ടോറും നമ്മളില്‍ നിന്നും അകന്നു പോകുന്ന മഹാ പ്രതിഭാസം.
മനുഷ്യന് അവന്ടെ മനസ്സിനെ നിയന്ത്രിക്കാന്‍ ദൈവം അനുവതിചിരുന്നെന്കില്‍
ലോകം സമാധാനതിണ്ടേ പരുതീസ ആയി മാറുമായിരുന്നു .
മനുഷ്യ മനസിന്ടെ വേറെ ഒരു വിശേഷം ആണ് സ്നേഹം
അതെപ്പോള്‍ എങ്ങനെ ആരോട് എന്ന് മനസിലാക്കാന്‍ പോലും സാധിക്കുന്നതിനു മുമ്പ്
തന്നെ കയരിപട്ടുന്ന ഒന്നാണ് പ്രേമം അതൊരിക്കലും നമുക്ക് തടഞ്ഞു നിര്‍ത്താന്‍
സാധിക്കില്ല അങ്ങനെ വഴിയില്‍ കാണുന്ന എല്ലാവരോടും തോനുന്ന ഒരു അനുഭവവും അല്ല അത്
അത് നമ്മുടെ ജീവിതത്തില്‍ ഒരു പ്രവിഷം മാത്രമേ ഉണ്ടാകു (എന്ടെ സ്വന്തം കാര്യം )
"പല സ്ത്രീകളും നമ്മുടെ മനസ്സില്‍ കടന്നു വരാം പല സമയങ്ങളില്‍
പക്ഷെ ഒരേ ഒരു സ്ത്രീയുടെ മനസ്സില്‍ മാത്രമേ നമ്മള്‍ ഉണ്ടാവു
നമ്മുടെ മനസ്സില്‍ അവളും ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ
ഒരിക്കലും വേറൊരു പെണ്ണിനും നമ്മുടെ മനസ്സില്‍ സ്ഥാനം ഉണ്ടാവില്ല"
(മനസിന്ടെ ഉള്ളില്‍ നിന്നും ആത്മാര്‍ത്ഥംആയാണ് സ്നേതിക്കുന്ന്ടെങ്കില്‍ മാത്രം)
എല്ലാ വരുടെയും മനസ്സില്‍ ഒരു ചിന്ദ ഉണ്ടാകും അവള്‍/അവന്‍ പോയാല്‍ എനിക്കൊന്നും ഇല്ല
ഞാന്‍ സുഘമായി ജീവിക്കും എന്നൊക്കെ പക്ഷെ അതൊക്കെ പറയാന്‍ മാത്രം കൊള്ളാം
ലോകത്തില്‍ മനുഷ്യരുടെ ആത്മഹത്യയില്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് പ്രേമ നൈരാശ്യം
കൊണ്ടുല്ലവതന്നെയനെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അതെന്ദ അങ്ങനെ സംഭവിക്കുന്നത് അവള്‍/ അവന്‍ പോയാല്‍ ഒന്ന് മില്ല എന്ന് പറയുന്നവര്‍ പിന്നെ എന്ദിന ഇങ്ങനെ ചെയ്യുന്നേ അതാണ് സ്നേഹം കീഴ്പെടുത്തുക എന്ന് പറയുന്നത്
അവനോ / അവളോ ചിലപ്പോ ജീവിച്ചു എന്ന് വരാം എന്നാല്‍ പോലും ഉള്ളില്‍ ഒരു മരവിപ്പോടെ ഉള്ള
ജീവിതം ആയിരിക്കും അത്. ജീവനുള്ള ശവങ്ങള്‍ ആയിരിക്കും അത് എന്നും
അങ്ങനെ ഉള്ളവളുടെ / അവന്ടെ ജീവിതത്തില്‍ വേറൊരു പെണ്ണോ / ചെരുക്കണോ ഒരിക്കലും ഉണ്ടാവില്ല
സ്നേഹിക്ക യില്ല ഞാന്‍ നോവും ആത്മാവിനെ സ്നേതിചിടതോരി നൊമ്പരത്തെ
Monday, June 8, 2009
Niswartha sneham
ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു ദൈവീകമായ സ്നേഹം. സ്നേഹത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നാട് ശരിയാണെന്ന് തെളിയിച്ചു കൊണ്ട്. വളരെ അത്മത്രമായ സ്നേഹം
അവളുടെ ഓരോ ചലനങളും എന്റെ മനസ്സില്‍ ഒരായിരം പൂക്കാലങ്ങളെ സമ്മാനിച്ച് അവളുടെ ചിരി എന്നില്‍ സ്നേത്തിണ്ടേ നാമ്പ് മുളപ്പിച്ചു മനോഹരിയായ അവളെ സ്നേഹിക്കാതെ ഒരു നിമിഷം പോലും എനിക്കിരിക്കാന്‍ വയ്യാതെ ആയി അവളെ കാണാതെ ദിവസങ്ങള്‍ മുന്‍പോട്ടു പോകില്ല എന്നത് പോലെയായി
ഞാന്‍ ചിരിക്കുമ്പോള്‍ അവള്‍ എന്റെ കൂടെ തന്നെ ഉണ്ടാവും മറ്റുള്ളവരെ പോലെ
ഞാന്‍ കരയുമ്പോള്‍ എന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ അവള്‍ മാത്രം ഉണ്ടാകും അവള്‍ മാത്രം. ഇരുളടഞ്ഞ എന്റെ ജീവിതത്തിലെ വെള്ളി വെളിച്ചമായിരുന്നു അവള്‍ ദുക്ക സാന്ദ്ര മായ എനിക്ക് അവള്‍ മാത്ര മായിരുന്നു എന്നും ആശ്വാസം.
പക്ഷെ ഒരിക്കലും ഞാന്‍ സ്നേതിച്ചപോലെ അവളെന്നെ സ്നേഹിച്ചിരുന്നില്ല കാരണം അവള്കെന്നോട് ഒരു പ്രേമം അല്ലായിരുന്നു ഉണ്ടായിരുന്നത് മറ്റാരോടും ഇല്ലാത്ത ഒരടുപ്പം ഞാന്‍ കണ്ട ആ അടുപ്പം വെറും പ്രേമം മാത്രമാണെന്നായിരുന്നു അധിലും അപ്പുറമായിരുന്നു ഞാന്‍ അവള്‍ക്ക്
എന്റെ പൊട്ടാ ബുദ്ധിയില്‍ ഞാന്‍ അവളുടെ അനിര്‍വചനീയമായ സ്നേഹത്തെ തെറ്റിധരിച്ചു പ്രീമ്തെ കളും വളരെ വലിയ ബന്ധം ആണ് സ്നേഹബന്ധം എന്നവള്‍ എന്നെ പഠിപ്പിച്ചു തന്നു
ഞാന്‍ ഒരിക്കല്‍ പോലും അവളെ ശപിച്ചിട്ടില്ല കാരണം തെറ്റ് മുഴുവന്‍ എന്ടെത് മാത്രമാണ് പക്ഷെ എനിക്കവളെ ഒരു നല്ല സുഹൃത്തായിഇതുവരെ കാണാന്‍ സാധിക്കുന്നില്ല. അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി അവള്‍ക്കു ഞാന്‍ എന്നും അവളുടെ വളരെ നല്ല ഒരു സുഹൃത്തായി ഇരിക്കും പക്ഷെ അവള്‍ എന്നും എനിക്ക് എന്ടെത് മാത്രമായിരിക്കും പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും അവളോട് ഇതിനെ കുറിച്ച് പറയുകയോ മനസ്സില്‍ ഇതും വെച്ച് പ്രവതിക്കുകയോ ചെയ്യില്ല കാരണം അവളുടെ സന്ദോഷം അതനെണ്ടേ സന്തോഷം
അവലല്ല്തെ മറ്റൊരു പെണ്ണും ഇനി ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടാവുകയും എല്ലാ കാരണം അവള്‍ക്ക് സമമായി അവള്‍ മാത്രമേ ഉള്ളു
SUNDARI NI MANJUVO?????
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം
തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍ക്ക് മുബിളിതലാര്ന്‍നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ ……
നെറുകില്‍ തലോടി മാഞ്ഞുവോ ……
നെറുകില്‍ തലോടി മാഞ്ഞുവോ ……
Subscribe to:
Posts (Atom)
