Subscribe to:
Post Comments (Atom)
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ മിഴികള്‍ക്ക് മുബിളിതലാര്ന്നു നീ വിരിയാനൊരുങ്ങി നില്ക്കയോ വിരിയാനൊരുങ്ങി നില്ക്കയോ പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ …… നെറുകില്‍ തലോടി മാഞ്ഞുവോ ……
No comments:
Post a Comment